Malayalam Comedy
"ഭാര്യയ്ക്ക് ഭയങ്കര ധൂർത്ത്.ഇന്നലെ 5,000 രൂപ ചോദിച്ചു.രണ്ടു ദിവസം മുമ്പ് 7,000 ചോദിച്ചു.കഴിഞ്ഞാഴ്ച 10,000 ചോദിച്ചു. "
"ഹോ... ഭയങ്കരം തന്നെ. ഇതൊക്കെ എങ്ങിനെയാ അവർ ചെലവാക്കുന്നത്?"
"ആ... ആർക്കറിയാം.കൊടുത്താലല്ലേ അറിയാൻ പറ്റൂ."😁😁😀
"ഹോ... ഭയങ്കരം തന്നെ. ഇതൊക്കെ എങ്ങിനെയാ അവർ ചെലവാക്കുന്നത്?"
"ആ... ആർക്കറിയാം.കൊടുത്താലല്ലേ അറിയാൻ പറ്റൂ."😁😁😀
Post a Comment