School Reopening Malayalam Jokes

പണ്ടിതുപോലൊരു ജൂൺ മാസം ഒന്നാം തീയതി ആരുന്നു
സ്കൂളിൽ പുതുതായി വന്ന കുട്ടികൾ എല്ലാം കരഞ്ഞ് തളർന്നിരിക്കുന്നു
ഒരുത്തൻ മാത്രം കരയുന്നില്ല
ടീച്ചർ കാര്യം ചോദിച്ചപ്പോ അവൻ പറഞ്ഞ്
ഞാൻ കരയാനല്ല പഠിക്കാൻ വന്നാതാണ്
അതാരാണെന്നറിയോ....
                                               ഈ ഞാൻ

No comments

Powered by Blogger.